30/03/2026
[fontresizer_tawhidurrahmandear_widget]

Tags :ModiInJordan

World

മോദിയെ കാറിലിരുത്തി നാടുചുറ്റി ജോർദാൻ കിരീടാവകാശി; യാത്രയയക്കാനും വിമാനത്താവളം വരെ അനുഗമിച്ചു

അമ്മാൻ: ഇന്ത്യയും ജോർദാനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് പുതിയ മാനം നൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജോർദാൻ സന്ദർശനം. ഔദ്യോഗിക കൂടിക്കാഴ്ചകൾക്കപ്പുറം ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന്റെ നേർക്കാഴ്ചകൾക്കും സന്ദർശനം വേദിയായി. ജോർദാൻ കിരീടാവകാശി അൽഹുസൈൻ ബിൻ അബ്ദുള്ള രണ്ടാമൻ മോദിക്ക് നൽകിയ ഊഷ്മളമായ ആതിഥ്യമാണ് സന്ദർശനത്തിലെ പ്രധാന ആകർഷണം. ഔദ്യോഗിക വാഹനവ്യൂഹങ്ങളെ ഒഴിവാക്കി, കിരീടാവകാശി തന്നെ നേരിട്ട് കാറോടിച്ചാണ് മോദിയെ ജോർദാൻ മ്യൂസിയത്തിലേക്ക് കൊണ്ടുപോയത്. മ്യൂസിയം സന്ദർശനത്തിന് ശേഷം വിമാനത്താവളത്തിലേക്ക് മോദിയെ യാത്രയയക്കാനും അദ്ദേഹം [&Read More