തലശ്ശേരി: 20 പേരുടെ മരണത്തിനിടയാക്കിയ ചാല ഗ്യാസ് ടാങ്കർ ദുരന്തക്കേസിൽ ടാങ്കർ ലോറി ഉടമയ്ക്ക് 1000 രൂപ പിഴ വിധിച്ച് കോടതി. തമിഴ്‌നാട് നാമക്കൽ സ്വദേശി ഡി. കൺമണിക്കാണ് (59) അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി കെ. രാജേഷ് കേന്ദ്ര മോട്ടർവാഹന നിയമലംഘനത്തിന് പിഴ ചുമത്തിയത്. നാഷനൽ പെർമിറ്റ് ലോറികളിൽ രണ്ട് ഡ്രൈവർമാർ വേണമെന്ന വ്യവസ്ഥയും ഡ്രൈവർക്ക് ഉറങ്ങാനുള്ള സൗകര്യം കാബിനിൽ ഒരുക്കിയില്ലെന്ന നിയമവും ലംഘിച്ചതിനാണ് 500 രൂപ വീതം പിഴയിട്ടത്. 2012 ഓഗസ്റ്റ് 27Read More
Tags :Motor Vehicle Act
‘മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാൻ പറ്റില്ല, ആ നിയമങ്ങൾ കേന്ദ്രത്തിന്റേത്; വി.ഡി സതീശൻ വണ്ടി
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ വാഗ്ദാനങ്ങൾക്കെതിരെ സംവിധായകൻ അഖിൽ മാരാർ. മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും, ഇതിൽ സുപ്രീം കോടതിയുടേതടക്കം കൃത്യമായ വിധിന്യായങ്ങൾ ഉള്ളതിനാൽ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും അഖിൽ മാരാർ വ്യക്തമാക്കി. അധികാരത്തിൽ എത്തുന്നതിനായി വി.ഡി സതീശൻ വണ്ടി ഭ്രാന്തന്മാരെ പറ്റിച്ച് വോട്ട് വാങ്ങിയതാണെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യം താൻ മുൻപ് രമേശ് ചെന്നിത്തലയുമായി ചർച്ച ചെയ്തിരുന്നുവെന്നും, ആരെയും പറ്റിച്ച് [&Read More