കൊച്ചി: തന്റെ വേഷവിധാനവും നരച്ച താടിയും കൊമ്പൻ മീശയുമുള്ള ലുക്കും സുരേഷ് ഗോപി അനുകരിച്ചതാണെന്ന വെളിപ്പെടുത്തലുമായി നടൻ സന്തോഷ്. വർഷങ്ങളായി താൻ പിന്തുടരുന്ന ഈ ശൈലി സുരേഷ് ഗോപി മോഷ്ടിച്ചതാണെന്നും എന്നാൽ ഇതിന്റെ പേരിൽ തന്റെ ലുക്ക് മാറ്റാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കി. ഒരു അഭിമുഖത്തിനിടെയായിരുന്നു സന്തോഷിന്റെ പ്രതികരണം. “ഈ താടി ഞാൻ വെച്ചിട്ട് എട്ട് വർഷമായി. സുരേഷ് ഗോപിയാണ് ഇത് മോഷ്‌ടിച്ചത്. ഡ്രസ്സിന്റെ പാറ്റേണും അദ്ദേഹം അനുകരിച്ചതാണ്. 1995 മുതൽ ഞാൻ ഉപയോഗിക്കുന്ന വസ്ത്രരീതിയാണിത്. സുരേഷ് [&Read More