മധ്യപ്രദേശിൽ ഭരണസിരാകേന്ദ്രങ്ങളെ പിടിച്ചുകുലുക്കുന്ന വൻ അഴിമതി പുറത്തുവന്നു. സംസ്ഥാനത്തെ അൻപതോളം ഐഎഎസ് ഉദ്യോഗസ്ഥർ ഒരേ ദിവസം കൃഷിഭൂമി വാങ്ങിക്കൂട്ടുകയും, തൊട്ടുപിന്നാലെ ആ പ്രദേശത്തിലൂടെ കോടികളുടെ ബൈപാസ് പദ്ധതിക്ക് അനുമതി നൽകി ഭൂമിവില കുത്തനെ വർദ്ധിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്Read More