ആഗ്ര: ഫോണിലെ പഴയ ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്യാൻ വിസമ്മതിച്ചതിനെത്തുടർന്ന് യുവാവിനെ മുൻ ലിവ്Read More
Tags :Murder
ലഖ്‌നൗ: ലഖ്‌നൗവിൽ പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ 21കാരനായ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യാപാര മേഖലകളിൽ ബിസിനസ് നടത്തിയിരുന്ന മാനവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മാനവേന്ദ്ര സിങ്ങിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ വീപ്പയ്ക്കുള്ളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് അക്ഷതിനെ പോലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. [&Read More
‘നിന്റെ പെങ്ങളെ കൊല്ലുകയാണ്, കോൾ റെക്കോർഡ് ചെയ്‌തോ!’: ഗർഭിണിയായ സ്വാറ്റ് കമാൻഡോയെ തല്ലിക്കൊന്ന്
ന്യൂഡൽഹി: ഡൽഹിയിൽ സ്വാറ്റ് കമാൻഡോയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി. ഡൽഹി പോലീസ് സ്‌പെഷ്യൽ സെല്ലിലെ കമാൻഡോ കാജൽ (27) ആണ് കൊല്ലപ്പെട്ടത്. കേസിൽ പ്രതിരോധ മന്ത്രാലയത്തിലെ ക്ലറിക്കായ ഭർത്താവ് അങ്കുറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 22നായിരുന്നു ക്രൂരകൃത്യം നടന്നത്. കാജലിനെ കൊലപ്പെടുത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പ്രതി അങ്കുർ കാജലിന്റെ സഹോദരൻ നിഖിലിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ‘ഞാൻ നിന്റെ സഹോദരിയെ കൊല്ലുകയാണ്, ഇത് റെക്കോർഡ് ചെയ്‌തോളൂ, പോലീസിന് തെളിവാകും. എന്നെ പിടിക്കാൻ പോലീസിന് കഴിയില്ല,’ [&Read More
മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണർത്തി കഴുത്തിൽ വെട്ടി; മലപ്പുറം പൂക്കോട്ടൂരില്‍ സഹോദരനെ കൊന്ന
പൂക്കോട്ടൂര്‍: മലപ്പുറം പൂക്കോട്ടൂരില്‍ ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി. പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ ഹുസൈന്‍ (26) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ മുറിയില്‍ ഉറങ്ങുകയായിരുന്ന അനുജനെ വിളിച്ചുണര്‍ത്തി കഴുത്തില്‍ വെട്ടുകയായിരിന്നു. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഹോദരന്‍ ജുനൈദിനെ (28) മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തിക്കൊന്ന ശേഷം ഇയാള്‍ തന്നെ ബൈക്കില്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളും കടബാധ്യതകളും സംബന്ധിച്ച് സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് [&Read More