01/08/2026
[fontresizer_tawhidurrahmandear_widget]

Tags :Nayara Energy

India

ഇന്ധനവില കുറച്ച് നയാര എനർജി; വാണിജ്യ എൽപിജി സിലിണ്ടറിനും വില കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് പ്രമുഖ സ്വകാര്യ കമ്പനിയായ നയാര എനർജി. പെട്രോളിന് അഞ്ചും ഡീസലിന് മൂന്നും രൂപയുമാണ് കുറച്ചത്. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ അയവു വന്നതോടെയാണ് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ആദ്യമായി ഒരു കമ്പനി ഇന്ധനവില കുറയ്ക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം സാധാരണഗതിയിലായതും ഇതിന് കാരണമായി. ഇതിനുപുറമേ, രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 19 കിലോയുള്ള സിലിണ്ടറിന് 183.50 രൂപയാണ് കുറച്ചത്. ഇതോടെ പുതുക്കിയ വില 2390 [&Read More

India

ഇന്ധനവില വര്‍ധിപ്പിച്ച് നയാര; പെട്രോളിന് ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയും

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ഇന്ധന റീട്ടെയിലറായ നയാര എനർജി പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 5 രൂപയും ഡീസലിന് 3 രൂപയുമാണ് വർധിപ്പിച്ചത്. മിഡിൽ ഈസ്റ്റിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രാദേശിക നികുതികളിലെ (വാറ്റ്) വ്യത്യാസമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിൽ വിലവർധനവിൽ മാറ്റമുണ്ടാകും. ചിലയിടങ്ങളിൽ പെട്രോൾ വിലയിൽ ലിറ്ററിന് 5.30 രൂപ വരെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനം ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സൈനിക നീക്കം [&Read More