Kerala Politics
നിയമസഭ കയ്യാങ്കളിക്കേസ് വിചാരണ നവംബര്‍ മൂന്നിന് തുടങ്ങും; വിചാരണ നടക്കുന്നത് 11 വർഷത്തിന്
കേരളത്തിന് നാണക്കേടായി മാറിയ നിയമസഭ കയ്യാങ്കളി കേസിന്റെ വിചാരണ 11 വർഷത്തിന് ശേഷം നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ആരംഭിക്കുംRead More