19/10/2026
[fontresizer_tawhidurrahmandear_widget]

Tags :NSUI Protest

India

‘നിങ്ങൾ കാരണം ഞങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് തല്ലി; കഴുത്തിന് പിടിച്ച് തള്ളി,

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എൻ‌എസ്‌യു‌ഐ പ്രവർത്തകർക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ ശക്തമായ പ്രതിഷേധവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി പോലീസ് ആക്രമിച്ചതായി ആരോപിച്ച എൻ‌എസ്‌യു‌ഐ പ്രവർത്തകർക്കൊപ്പം സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രാഹുൽ ഗാന്ധി ആഞ്ഞടിച്ചത്. “ഇത് ഇന്ത്യയുടെ ശബ്ദമാണ്. ഈ ശബ്ദത്തിനെതിരെ നിലകൊള്ളാൻ അമിത് ഷാക്കോ പ്രധാനമന്ത്രിക്കോ സാധിക്കില്ല. അതിന് മുതിരരുതെന്ന് ഞാൻ നിങ്ങളോട് [&Read More