19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Nurse

Main story

അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി നഴ്‌സിനെ കാണാനില്ല; ‘എയർപോർട്ടിൽ തടഞ്ഞുവെച്ചു’ എന്ന്

കല്പറ്റ: റിയാദിലേക്ക് യാത്രതിരിച്ച നഴ്സിനെ കാണാനില്ലെന്ന് കുടുംബം. ഒക്ടോബർ പത്തിന് തന്റെ ഒന്നരമാസത്തെ അവധികഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ സുൽത്താൻബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് കാണാതായത്. ബെംഗളൂരുവിൽനിന്ന് യാത്രപുറപ്പെട്ട ഫിലോമിന ജിദ്ദയിൽ ഇറങ്ങി മറ്റൊരുവിമാനത്തിലാണ് റിയാദിലേക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, ജിദ്ദയിൽ വിമാനമിറങ്ങിയ ഫിലോമിനയ്ക്ക് എന്തുസംഭവിച്ചെന്ന് അറിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. ജിദ്ദയിൽ വിമാനമിറങ്ങിയ തന്നെ എയർപോർട്ട് ജീവനക്കാർ പിടിച്ചുവെച്ചെന്നും പാസ്പോർട്ട് വാങ്ങിവെച്ചു എന്നുമാണ് ഫിലോമിനയുടേതായി കുടുംബത്തിന് അവസാനമായി ലഭിച്ച ഫോൺസന്ദേശം. കുടുംബത്തിനയച്ച വാട്‌സാപ്പ് സന്ദേശത്തിൽ തന്റെ ബാഗുകളും മറ്റും കൊണ്ടുപോകാൻ [&Read More