04/06/2026
[fontresizer_tawhidurrahmandear_widget]

Tags :Nutrition

Lifestyle

ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തോടെ ഇരിക്കാം; പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളറിയാം

തിരക്കേറിയ ജീവിതശൈലിയിൽ മലയാളികൾക്കിടയിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. എന്നാൽ ശരീരഭാരം നിയന്ത്രിക്കാനും ഊർജ്ജസ്വലമായ ദിവസം ഉറപ്പാക്കാനും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. രുചികരവും കലോറി കുറഞ്ഞതുമായ വിഭവങ്ങളെ പര്ചയപ്പെടാം. ഇഡ്ഡലിയും സാമ്പാറും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണമാണ് ഇഡ്ഡലിയും സാമ്പാറും. ആവിയിൽ വേവിക്കുന്നതിനാൽ കൊഴുപ്പ് തീരെയില്ലാത്ത ഇഡ്ഡലി വളരെ നല്ല ഒരു പ്രഭാത ഭക്ഷണമാണ്. ഇത്‌ ദഹനം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. റാഗി ദോശ നാരുകൾ ധാരാളമായി അടങ്ങിയ റാഗി ഉപയോഗിച്ചുള്ള [&Read More

Lifestyle

രോഗങ്ങളെ അകറ്റാൻ പഴങ്ങൾ; അറിയാം ‘റെയിൻബോ ഡയറ്റി’ന്റെ ഗുണങ്ങൾ

നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പ്രധാന സ്രോതസ്സാണ് പഴവര്‍ഗ്ഗങ്ങള്‍. കൃത്യമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിട്രസ് പഴങ്ങളുടെ ഗുണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ്. നാരങ്ങയിലെ ഫ്‌ലേവനോയിഡുകള്‍ ബാക്ടീരിയകളെ പ്രതിരോധിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഓറഞ്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു. [&Read More

Lifestyle

ഫാറ്റി ലിവറിനെ അകറ്റി നിര്‍ത്താം; കരളിന്റെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

ശരീരത്തിലെ ‘വിഷഹാരി’യാണ് കരൾ. ശരീരത്തിലെത്തുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം ദഹനത്തിനും ഊർജ സംഭരണത്തിനും കരൾ വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാൽ ഇന്നത്തെ തെറ്റായ ഭക്ഷണശീലങ്ങളും വ്യായാമമില്ലായ്മയും കരളിനെ അപകടത്തിലാക്കുന്നു. ഫാറ്റി ലിവർ, സിറോസിസ് തുടങ്ങിയ രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ, ഭക്ഷണക്രമത്തിൽ മാറ്റം വരുത്തി കരളിനെ സംരക്ഷിക്കാൻ സാധിക്കും. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ ഇവയാണ്: ശ്രദ്ധിക്കുക: ഭക്ഷണത്തിനൊപ്പം തന്നെ പ്രധാനമാണ് ജീവിതശൈലിയും. മദ്യപാനം പൂർണമായും ഒഴിവാക്കുക, ദിവസവും മിതമായ വ്യായാമം ചെയ്യുക, [&Read More

Lifestyle

മധുരക്കിഴങ്ങ് ചുമ്മാ പുഴുങ്ങി തിന്നാൽ മതി; അറിയാം ഈ 4 ഗുണങ്ങള്‍

മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. രുചി മാത്രമല്ല, പോഷകങ്ങളുടെ കാര്യത്തിലും ഇത് മുന്നിലാണ്. എന്നാൽ മധുരക്കിഴങ്ങ് എങ്ങനെ പാകം ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വറുത്തും പൊരിച്ചും (Read More