27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Obscene Message Case

India

‘സുന്ദരിയാണ്, ഐഎഎസ് ഉദ്യോഗസ്ഥയാക്കാം’; ബാങ്ക് ജീവനക്കാരിക്ക് അശ്ലീല സന്ദേശമയച്ച സമാജ്‌വാദി പാർട്ടി നേതാവിനെതിരെ

മഥുര: ബാങ്ക് ഉദ്യോഗസ്ഥയായ യുവതിക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സമാജ്‌വാദി പാർട്ടി ന്യൂനപക്ഷ വിഭാഗം സംസ്ഥാന സെക്രട്ടറി രാജൻ റിസ്‌വിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവം വിവാദമായതോടെ ഇയാളെ പാർട്ടി സ്ഥാനത്തുനിന്ന് എസ്‌പി നേതൃത്വം നീക്കം ചെയ്തു. യുവതിയുടെ പരാതിയിൽ മഥുരയിലെ കോട്വാലി പൊലീസാണ് നടപടിയെടുത്തത്. മഥുരയിലെ കനറ ബാങ്ക് ജീവനക്കാരി നൽകിയ പരാതി അനുസരിച്ച്, ബാങ്കിലെത്തിയ രാജൻ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചു. യുവതി സുന്ദരിയാണെന്നും ഈ [&Read More