28/10/2026
[fontresizer_tawhidurrahmandear_widget]

Tags :Omassery SMA Triplets

Kerala

‘മൂന്നു കുഞ്ഞുങ്ങളെയും കേരളം ഏറ്റെടുക്കും, കൈവിടില്ല’; എസ്എംഎ ബാധിച്ച കുരുന്നുകളെ സന്ദർശിച്ച് മുനവ്വറലി

കോഴിക്കോട്: അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്‌കുലാർ അട്രോഫി ബാധിച്ച ഓമശ്ശേരി കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെയും കുടുംബത്തെ സന്ദർശിച്ച് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് മുനവ്വറലി ശിഹാബ് തങ്ങൾ. കല്ലുരുട്ടി സ്വദേശികളായ അരുൺ – ഷാൽമി ദമ്പതികളുടെ മക്കളുടെ ആരോഗ്യ വിവരങ്ങൾ നേരിട്ടന്വേഷിച്ച അദ്ദേഹം, കുട്ടികൾക്ക് ആവശ്യമായ എല്ലാ പിന്തുണയും ചികിത്സാ സഹായങ്ങളും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. ഒറ്റപ്രസവത്തിൽ ജനിച്ച ഒന്നര വയസ്സുകാരായ ഡേവിഡ് മാഗ്നസ്, ഈഥൻ മോസസ്, ഒലിവർ ജോനാ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ [&Read More