26/09/2026
[fontresizer_tawhidurrahmandear_widget]

Tags :Organic Farming

World

രാസവള വിലവർദ്ധനവിന് വേറിട്ട പരിഹാരം; മനുഷ്യവിസർജ്യം ജൈവവളമാക്കി മാറ്റി ആഫ്രിക്കൻ ഗ്രാമീണർ

മണ്ണിലെ ഫലഭൂയിഷ്ഠി കുറയുന്നതും രാസവളങ്ങൾക്ക് വൻതോതിൽ വില വർദ്ധിക്കുന്നതും കാരണം കൃഷി പ്രതിസന്ധിയിലായതോടെ, അതിജീവനത്തിന് വേറിട്ട വഴി കണ്ടെത്തുകയാണ് ആഫ്രിക്കൻ രാജ്യമായ സാംബിയയിലെ ഒരു ഗ്രാമം. മനുഷ്യവിസർജ്യം വളമാക്കി മാറ്റുന്ന സാങ്കേതികവിദ്യയിലൂടെയാണ് ഇവർ കാർഷിക രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നത്. സാംബിയയിലെ കാഷിതുവിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മൂത്രവും മലവും വേർതിരിക്കുന്ന പ്രത്യേക ‘ഡ്രൈ ടോയ്‌ലറ്റുകളും’ കമ്പാസ്റ്റിംഗും ഉപയോഗിച്ചാണ് മനുഷ്യവിസർജ്യം കൃഷിക്കാവശ്യമായ ജൈവവളമാക്കി മാറ്റുന്നത്. എങ്ങനെയാണ് വിസർജ്യം വളമായി മാറുന്നത്? പ്രദേശത്തെ ഭൂരിഭാഗം കുടുംബങ്ങളും സാധാരണ കുഴി [&Read More

Lifestyle

വീട്ടില്‍ കറ്റാര്‍വാഴ കൃഷി ചെയ്ത് വന്‍തുക സമ്പാദിക്കാം!; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ള കറ്റാർവാഴ ആരോഗ്യ സംരക്ഷണത്തിനും ചർമ്മ സംരക്ഷണത്തിനും ഒരുപോലെ മികച്ചതാണ്. മുടി തഴച്ചുവളരാനും, ചർമം മൃദുവാക്കാനും മറ്റും കറ്റാർവാഴ സഹായിക്കാറുണ്ട്. നിരവധി ഔഷധഗുണങ്ങളുള്ളതിനാൽ സോപ്പുകൾ, സൗന്ദര്യവർദ്ധക ക്രീമുകൾ എന്നിവയിലൊക്കെ കറ്റാർവാഴ വൻതോതിൽ ഉപയോഗിക്കാറുണ്ട്. അതിനാൽത്തന്നെ വിപണിയിൽ ഇതിന് എന്നും വൻ ഡിമാൻഡുമാണ്. ഇതുകൊണ്ട് സ്ഥലപരിമിതി ഉള്ളവർ പോലും വീട്ടിൽ കറ്റാർവാഴ വച്ചുപിടിപ്പിക്കാൻ താത്പര്യപ്പടുന്നവരാണ്. വീടുകളിൽ വളരെ എളുപ്പത്തിൽ ചട്ടിയിലോ തുറസ്സായ സ്ഥലങ്ങളിലോ കറ്റാർവാഴ കൃഷി ചെയ്യാൻ സാധിക്കും. തെരഞ്ഞെടുക്കുന്ന മണ്ണ് മുതൽ വളർച്ചയുടെ [&Read More