22/10/2026
[fontresizer_tawhidurrahmandear_widget]

Tags :Palakkad Murder Case

Kerala

‘ആദ്യം മൂത്തമകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി, മരണം ഉറപ്പാക്കിയ ശേഷം ഇളയ മകനെയും’:

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് പിഞ്ചുകുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ നിവേദ്യയുടെ നിർണായക മൊഴി പുറത്ത്. അഞ്ച് വയസ്സുള്ള മൂത്ത മകൾ ജെനിഫർ ജൂലിയറ്റിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി മരണം ഉറപ്പാക്കിയ ശേഷമാണ്, മൂന്ന് വയസ്സുള്ള ഇളയ മകൻ റോബിൻ ക്രിസ്റ്റിഫറിനെയും കൊലപ്പെടുത്തിയതെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കൊഴിഞ്ഞാമ്പാറ മേനോൻപാറയിലെ വാടകവീട്ടിലെ കുളിമുറിക്കുള്ളിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് സ്വദേശിയായ വിറകുവെട്ടു തൊഴിലാളി ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് [&Read More