04/04/2026
[fontresizer_tawhidurrahmandear_widget]

Tags :PalathayiCounselorLapses

Main story

‘സാനിറ്റൈസർ കുപ്പി അധ്യാപകൻ് കാണിച്ച് ലൈംഗികാവയവത്തിൻ്റെ വലിപ്പം അന്വേഷിച്ചു, 10 വയസുള്ള കുട്ടിയോട്

പാലത്തായി കേസിൽ കൗൺസിലർമാർക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി കോടതി കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പോക്‌സോ കേസില്‍ പ്രതിയായ അധ്യാപകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിനൊപ്പം, കേസിന്റെ അന്വേഷണത്തില്‍ നടന്ന ഗുരുതരമായ വീഴ്ചകളെയും അനീതികളെയും അതിശക്തമായി വിമര്‍ശിച്ചുകൊണ്ട് തലശ്ശേരി പോക്‌സോ അതിവേഗ കോടതി. അതിജീവിതയായ 10 വയസ്സുകാരിയോട് കൗണ്‍സിലര്‍മാര്‍ സ്വീകരിച്ച അനൈതികമായ സമീപനങ്ങളെയും, ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാതിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിലപാടിനെയും വിധിന്യായത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ കൗണ്‍സിലര്‍മാര്‍ സ്വീകരിച്ച രണ്ട് [&Read More