മാസം വെറും 10,000 രൂപ ശമ്പളത്തിൽ കുടുംബം പുലർത്തുന്ന ഒരു സാധാരണ സെക്യൂരിറ്റി ഗാർഡിനെ തേടി 3 കോടി രൂപയുടെ ജിഎസ്ടി കുടിശ്ശിക നോട്ടീസ് എത്തിയതിലെ ഞെട്ടലിലാണ് കാൺപൂർ സ്വദേശിയായ ഓം ശുക്ലRead More
Tags :PAN Card Misuse
കൊച്ചി: നെടുമ്പാശ്ശേരിയിൽ ചെറിയൊരു മുറുക്കാൻ കട നടത്തി ഉപജീവനം നയിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി ബിദ്യുത് ഷെയ്ഖിന് ജിഎസ്ടി വകുപ്പിന്റെ വക ഇരുട്ടടി. അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന കോടികളുടെ പ്ലൈവുഡ് ഇടപാടുകൾക്ക് നികുതി അടച്ചില്ലെന്ന് കാണിച്ച് 1.56 കോടി രൂപ പിഴയടയ്ക്കാനാണ് സെൻട്രൽ ജിഎസ്ടി നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി കേരളത്തിൽ ജോലി ചെയ്യുന്ന ബിദ്യുത്, തന്റെ പാൻ കാർഡ് (Read More
റായ്ബറേലി: ഉത്തർപ്രദേശിൽ നിത്യവൃത്തിക്കായി മൺപാത്രങ്ങൾ നിർമിച്ചു വിൽക്കുന്ന തൊഴിലാളിക്ക് കോടിയുടെ ജിഎസ്ടി നോട്ടീസ്. റായ്ബറേലി രഘുവർഗഞ്ച് ബസാർ സ്വദേശി മുഹമ്മദ് ഷാഹിദിനാണ് (മുഹമ്മദ് ഷാഹിദ് കുംഹാർ) 1..25 കോടി രൂപയുടെ നോട്ടീസ് ലഭിച്ചത്. തൊഴിലാളിയുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി തട്ടിപ്പ് സംഘം വ്യാജ കമ്പനികൾ രജിസ്റ്റർ ചെയ്തതാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമായതെന്നാണു സൂചന. തലമുറകളായി മൺപാത്ര നിർമാണം കുലത്തൊഴിലായി സ്വീകരിച്ച കുടുംബമാണ് ഷാഹിദിന്റേത്. മൺകൂജകൾ(കുൽഹാർ), മൺപാത്രങ്ങൾ, ചെറിയ കളിപ്പാട്ടങ്ങൾ, ചെരാതുകൾ എന്നിവ കൈകൊണ്ട് നിർമിച്ച് വിറ്റാണ് [&Read More