04/09/2026
[fontresizer_tawhidurrahmandear_widget]

Tags :Parvathi Amma

Kerala

മതം നോക്കാതെ ചേർത്തുവെച്ച 26 വർഷങ്ങൾ; ജോലിക്കാരിയായ പായമ്മയ്ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവാചാരപ്രകാരം

കൊച്ചി: കാൽ നൂറ്റാണ്ടിലേറെയായി സ്വന്തം കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തുനടത്തിയ വീട്ടുവേലക്കാരിക്ക് ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നൽകി വൈദികന്റെ കുടുംബം. ഓർത്തഡോക്സ് സഭാ വൈദികനായ അമ്പാടിമല ഓണശ്ശേരിൽ ഫാ. ഒ.ജെ ജേക്കബാണ് മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾ മായ്ച്ച് സ്നേഹമാതൃകയായത്. വർഷങ്ങൾക്കു മുൻപ് ജോലിക്കാരിയായെത്തിയ ഇരുമ്പനം സ്വദേശി പാർവതി (പായമ്മ – 88) പതുക്കെ ഈ കുടുംബത്തിലെ ഒരംഗമായി മാറുകയായിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് പ്രഫസറായിരുന്ന വൈദികന്റെ ഭാര്യയുടെ വേർപാടിനു ശേഷമാണ് 2000Read More