India
വസ്ത്രമഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമമല്ലെന്ന പട്ന ഹൈക്കോടതി വിധി: സ്വമേധയാ കേസെടുത്ത്
സ്ത്രീയുടെ വസ്ത്രമഴിക്കാൻ ശ്രമിച്ചതും നെഞ്ചിൽ സ്പർശിച്ചതും ബലാത്സംഗശ്രമത്തിന്റെ പരിധിയിൽ വരില്ലെന്ന പട്ന ഹൈക്കോടതിയുടെ വിവാദ വിധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തുRead More