27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Petrol Attack

Kerala

അമ്മയോട് മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട് തർക്കം: പിറവത്ത് യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു

എറണാകുളം: പിറവത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. സംഭവത്തിൽ കക്കാട് സ്വദേശിയായ അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറവം സ്നേഹഭവൻ റോഡിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സുഹൃത്ത് ജിഷ്ണുവും മറ്റു സുഹൃത്തുക്കളും ചേർന്നാണ് അരുണിനെ ആക്രമിച്ചത്. നാട്ടിലെത്തിയ വിവരം അറിഞ്ഞ് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് ജിഷ്ണുവിന്റെ അമ്മയായിരുന്നു. സംസാരിക്കുന്നതിനിടെ അരുൺ [&Read More