29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Petrol Diesel Prices

India

പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ച് കേന്ദ്രം; വില ഉടൻ കൂടില്ല

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, ആഭ്യന്തര എണ്ണക്കമ്പനികളെ പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ വലിയ ഇളവുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. എന്നാൽ ഈ ഇളവ് എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ ഉദ്ദേശിച്ചുള്ളതായതിനാൽ പമ്പുകളിലെ വിലയിൽ മാറ്റമുണ്ടാകില്ല. പുതുക്കിയ ഉത്തരവ് പ്രകാരം പെട്രോളിന്റെ പ്രത്യേക അധിക എക്സൈസ് തീരുവയും (Read More