Kerala
“മൈക്ക് വിവാദത്തിൽ വേട്ടയാടി; പിണറായി ഭരണം അവസാനിച്ചതിൽ സന്തോഷം”; വെളിപ്പെടുത്തലുമായി മൈക്ക് ഓപ്പറേറ്റർ
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ മൈക്ക് മൂളിയതിന്റെ പേരിൽ താൻ നേരിട്ടത് സമാനതകളില്ലാത്ത വേട്ടയാടലാണെന്ന് മൈക്ക് ഓപ്പറേറ്റർ എസ്. രഞ്ജിത്ത്Read More