Kerala Politics
എന്തുകൊണ്ട് തോറ്റു? കാരണം പഠിക്കാൻ 34 ചോദ്യങ്ങളുമായി സിപിഎം; നേതൃത്വത്തിന്റെ വീഴ്ചയേക്കുറിച്ച് ചോദ്യമില്ല
ലോക്സഭാ, തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട കനത്ത പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുമായി സിപിഎം സംസ്ഥാന നേതൃത്വംRead More