03/06/2026
[fontresizer_tawhidurrahmandear_widget]

Tags :PM Modi Norway visit

World

‘ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിനാണ് ഭയം?’; നോർവേയിൽ മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ മോദിക്കെതിരെ

ഓസ്ലോ: ഔദ്യോഗിക നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടന്നുനീങ്ങിയത് ചർച്ചയാകുന്നു. ചോദ്യങ്ങൾ കേട്ട ഭാവം നടിക്കാതെ പ്രധാനമന്ത്രി പോകുന്നതിന്റെ ദൃശ്യങ്ങൾ ഒരു നോർവീജിയൻ മാധ്യമപ്രവർത്തകയാണ് എക്സിൽ പങ്കുവെച്ചത്. ഈ വിഡിയോ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഓസ്ലോയിൽ നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോറുമായി നടത്തിയ ഉഭയകക്ഷിചർച്ചയ്ക്ക് ശേഷം ഇരുനേതാക്കളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്‌താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചില ചോദ്യങ്ങൾ ചോദിക്കണമെന്ന് നോർവീജിയൻ [&Read More