19/10/2026
[fontresizer_tawhidurrahmandear_widget]

Tags :policeman family murder

Main story

പോലീസുകാരന്റെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസിൽ 3 പേർക്ക് വധശിക്ഷ

റായ്പൂർ: ഛത്തിസ്ഗഡിലെ സൂരജ്‌പുരിൽ പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയെയും 11 വയസുള്ള മകളെയും ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മൂന്നുപ്രതികൾക്ക് വധശിക്ഷ. സൂരജ്‌പുർ ജില്ലാ അഡീഷണൽ സെഷൻസ് ജഡ്‌ജ് ആനന്ദ് പ്രകാശാണ് പരമാവധി ശിക്ഷ വിധിച്ചത്. കുൽദീപ് സാഹു (32), ചന്ദ്രകാന്ത് ചൗധരി (28), ഫൂൽ സിങ് (28) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. മറ്റൊരു പ്രതിയായ ആര്യൻ വിശ്വകർമയ്ക്ക് (20) ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം കഠിനതടവും വിധിച്ചു. 2024 ഒക്ടോബർ 13Read More