27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Politburo

Main story

തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാവം ഗോവിന്ദന്റെ തലയിലിട്ട് പി.ബി മുങ്ങി; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം പാവം എം.വി. ഗോവിന്ദന്റെ തലയിലും വോട്ട് ചെയ്ത ജനങ്ങളുടെ തലയിലും കെട്ടിവെച്ച് പൊളിറ്റ് ബ്യൂറോ (പി.ബി) മുങ്ങിയിരിക്കുകയാണെന്ന് പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് പാർട്ടി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തോൽവിക്ക് കാരണക്കാരായവർ വളരെ രസകരമായി രക്ഷപ്പെട്ടുനിൽക്കുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നതെന്നും, അതിൽ തങ്ങൾക്ക് യാതൊരു വിഷമവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധന പൂർണ്ണമായും നിയമപരമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ചാനലിന്റെ വാർത്താപ്രക്ഷേപണം [&Read More