26/07/2026
[fontresizer_tawhidurrahmandear_widget]

Tags :Political Violence

World

‘ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതിൽ ആശ്വാസം’; വെടിവെപ്പിനെ അപലപിച്ച് നരേന്ദ്ര മോദി

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ച അദ്ദേഹം, ട്രംപ് സുരക്ഷിതനാണെന്ന വാർത്ത ആശ്വാസകരമാണെന്നും വ്യക്തമാക്കി. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യങ്ങളിൽ അക്രമത്തിന് യാതൊരു പ്രസക്തിയുമില്ലെന്ന് മോദി ഓർമിപ്പിച്ചു. ഇത്തരം ആക്രമണങ്ങൾ അസന്ദിഗ്‌ധമായി അപലപിക്കപ്പെടേണ്ടതാണെന്നും, ട്രംപിന്റെയും കുടുംബത്തിന്റെയും സുരക്ഷയിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം കുറിച്ചു. വാഷിങ്ടൺ ഡിസിയിലെ വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിന് പുറത്ത് ഇന്നലെ വൈകുന്നേരമാണ് [&Read More

Main story

കാേടിയേരിയിൽ കോൺഗ്രസ് ഓഫിസിന് തീയിട്ടു; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ്

കണ്ണൂർ: തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസ് ഇന്നലെ അർധരാത്രിയോടെ തീയിട്ട് നശിപ്പിച്ചു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിനാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. കഴിഞ്ഞദിവസം കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റതിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് അക്രമാസക്തമായത്. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ എസ്എഫ്‌ഐ നടത്തിയ പ്രകടനത്തിനിടെ ഡിസിസി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് [&Read More