27/10/2026
[fontresizer_tawhidurrahmandear_widget]

Tags :Prakash Raj viral video

India

‘മോദിജീ, വിറയ്ക്കുന്നുണ്ടല്ലേ? അഞ്ച് ദിവസമായി സൗരവിനേയും അശുതോഷിനേയും പിടിച്ചുകൊണ്ടുപോയിട്ട്; ഒരു ലാത്തിയടിക്കും മാപ്പില്ല,

ദേശീയപതാകയേന്തി പ്രതിഷേധിച്ച കോക്കറോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനെയും അഷുതോഷ് റാങ്കയെയും കസ്റ്റഡിയിൽ വെച്ചിരിക്കുന്ന നടപടിയിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി നടൻ പ്രകാശ് രാജ്Read More

Entertainment

പള്ളി കുഴിച്ചാൽ അമ്പലം, അമ്പലം കുഴിച്ചാൽ ബുദ്ധൻ; നിങ്ങൾ എത്ര നാളിങ്ങനെ കുഴിച്ചുകൊണ്ടിരിക്കും?-പ്രകാശ്

തിരുവനന്തപുരം: ചെളിയിൽ കളിക്കാനിഷ്ടപ്പെടുന്ന ബാലന്മാരെ പോലെയാണ് ഇപ്പോൾ ആർക്കിയോളജിസ്റ്റുകളെന്ന് നടൻ പ്രകാശ് രാജ്. പള്ളി കുഴിച്ചാൽ അമ്പലം കണ്ടെത്താനാകും, അമ്പലം കുഴിച്ചാൽ ബുദ്ധൻ.. എത്ര നാളിങ്ങനെ നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. ‘പള്ളി കുഴിച്ചുപോയാൽ അമ്പലം കണ്ടെത്താനാകും, എന്നാൽ അമ്പലം കുഴിച്ചാൽ ബുദ്ധനെയാകും കണ്ടെത്തുക. എത്ര നാളിങ്ങനെ നിങ്ങൾ കുഴിച്ചുകൊണ്ടേയിരിക്കും? അധികമൊന്നും പോകാനാവില്ല’Read More