തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 130 രൂപയും പവന് 1040 രൂപയുമാണ് ഇന്ന് രാവിലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 13,910 രൂപയും പവന് 1,11,280 രൂപയുമായി വില മാറിയെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്‌സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു. രാവിലെ വില കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ വിപണി കരുത്തുപിടിച്ചിരുന്നു. എന്നാൽ നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റം നിക്ഷേപകരുടെ മുൻഗണനകളിൽ മാറ്റം വരുത്തുകയാണ്. [&Read More
Tags :Price Drop
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി വർധിച്ച സ്വർണവിലയിൽ ഇന്ന് ഒറ്റയടിക്ക് 5,240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,25,120 രൂപയായി താഴ്ന്നു. ഗ്രാമിന് 655 രൂപ കുറഞ്ഞ് 15,640 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ പവൻ വില 1,30,360 രൂപ എന്ന റെക്കോർഡ് നിലവാരത്തിലായിരുന്നു. രാജ്യാന്തര വിപണിയിലുണ്ടായ വലിയ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്‌പോട് ഗോൾഡ് വിലയിൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. [&Read More
ന്യൂഡൽഹി: ആപ്പിളിന്റെ ഏറ്റവും മെലിഞ്ഞ മോഡലായ ഐഫോൺ എയറിന് വൻ വിലക്കിഴിവ്. ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കിയ മോഡൽ, നിലവിലെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയുടെ ഭാഗമായി ആയിരക്കണക്കിന് രൂപ കുറഞ്ഞ വിലയിൽ ലഭ്യമാണ്. റിലയൻസ് ഡിജിറ്റൽ വഴിയാണ് നിലവിൽ വിലക്കിഴിവ് ലഭിക്കുന്നത്. 1,19,900 രൂപ പ്രാരംഭ വിലയുണ്ടായിരുന്ന 256 ജിബി ബേസ് മോഡൽ ഇപ്പോൾ 10,000 രൂപ കുറഞ്ഞ് 1,09,900 രൂപയ്ക്ക് വാങ്ങാം.മറ്റ് വേരിയന്റുകളുടെ പുതിയ വിലകൾ താഴെ: മോഡൽ വേരിയന്റ യഥാർത്ഥ വില പുതിയ വിൽപ്പന [&Read More