Kerala
‘പ്രിയദർശിനി’ സൗജന്യ യാത്ര കുട്ടികൾക്ക് അന്നമായി; യാത്രാക്കൂലി മിച്ചംപിടിച്ച തുക സ്കൂൾ കുട്ടികളുടെ
ജോലി കഴിഞ്ഞ് വൈകിയെത്തുന്ന തോട്ടം തൊഴിലാളികളായ രക്ഷിതാക്കളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പൊന്മുടി ഗവ. യുപി സ്കൂൾ ആരംഭിച്ച സായാഹ്ന ഭക്ഷണ പദ്ധതിക്ക് കൈത്താങ്ങായി മൂന്ന് അധ്യാപികമാർRead More