ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിമാനത്താവളത്തിലെത്തി. സാധാരണ വിദേശ നേതാക്കളെ സ്വീകരിക്കാൻ മന്ത്രിമാരോ ഉദ്യോഗസ്ഥരോ ആണ് എത്താറുള്ളതെങ്കിൽ, ഇത്തവണ കീഴ്വഴക്കങ്ങൾ മാറ്റി വെച്ചാണ് പ്രധാനമന്ത്രി Read More
Tags :Putin visit
ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് പുടിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മുന്നോടിയായി, റഷ്യയില്‍ നിന്ന് 300 പുതിയ എസ്400 മിസൈലുകള്‍ വാങ്ങുന്നതിനുള്ള 10,000 കോടി രൂപയുടെ കരാറിന് ഇന്ത്യ അനുമതി നല്‍കി. രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന നിര്‍ണായക തീരുമാനമാണിത്. ഇപ്പോള്‍ ഐഎഎഫിന് കൈവശമുള്ള മൂന്ന് എസ്400, സംവിധാനങ്ങള്‍ക്ക് പിന്തുണയായി അധിക മിസൈലുകള്‍ എത്തും. അടുത്ത വര്‍ഷം രണ്ട് പുതിയ എസ്400 സംവിധാനങ്ങളും ഇന്ത്യയ്ക്ക് ലഭിക്കും. നിലവിലെ അഞ്ച് സംവിധാനങ്ങളില്‍ മൂന്നും, ഇതിനകം വിന്യസിച്ചിരിക്കുകയാണ്. അഞ്ച് പുതിയ എസ്400 [&Read More