26/11/2026
[fontresizer_tawhidurrahmandear_widget]

Tags :Racism

Main story

‘നിന്നെ നാറുന്നു’; ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് വംശീയ അധിക്ഷേപം

ലോകപ്രശസ്തമായ ഓക്സ്ഫഡ് സർവകലാശാലയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിനിക്ക് വംശീയാധിക്ഷേപം നേരിട്ടതായി പരാതി. പിഎച്ച്ഡി വിദ്യാർഥിനിയായ കാമാക്ഷിയാണ് താൻ വംശീയ അധിക്ഷേപത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ക്യാംപസിനുള്ളിൽ ഷോപ്പിങിനായി ഇറങ്ങിയപ്പോൾ അപരിചിതയായ യുവതി അടുത്തെത്തി ‘നിന്നെ നാറുന്നു’ എന്ന് പറഞ്ഞുവെന്ന് കാമാക്ഷി വ്യക്തമാക്കി. ഇതാദ്യമായല്ല സർവകലാശാലയ്ക്കുള്ളിൽ നിന്ന് വംശീയ അധിക്ഷേപം നേരിടേണ്ടി വരുന്നതെന്നും അവർ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി. “ഞാൻ നിങ്ങളോട് ഒരു കാര്യം പറയട്ടെ, വളരെ സന്തോഷത്തോടെയാണ് ഞാൻ ക്യാംപസിനുള്ളിലെ കടയിൽ സാധനം വാങ്ങാൻ എത്തിയത്. അപ്പോഴാണ് വെള്ളക്കാരിയായ യുവതി [&Read More