11/06/2026
[fontresizer_tawhidurrahmandear_widget]

Tags :Rain Rain Go Away

India

‘കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നു, ഇന്ത്യൻ സംസ്ക്‌കാരത്തിന് പറ്റാത്തത്’; ‘ജോണി ജോണി യെസ്

ലഖ്‌നൗ: ‘ജോണി ജോണി യെസ് പപ്പ’ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് നഴ്‌സറി പാട്ടുകൾക്കെതിരെ ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. ഇത്തരം കവിതകൾ കുട്ടികളെ കള്ളം പറയാൻ പഠിപ്പിക്കുന്നുവെന്നും ഇന്ത്യൻ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നുമാണ് മന്ത്രിയുടെ വാദം. പഞ്ചസാര കഴിച്ചിട്ടും ‘ഇല്ല’ എന്ന് മറുപടി നൽകുന്ന വരികൾ കുട്ടികളിൽ ചെറുപ്പത്തിലേ നുണ പറയാനുള്ള പ്രവണത വളർത്തുന്നു. അതുപോലെ, കളിക്കാൻ വേണ്ടി മഴയോട് മാറിപ്പോകാൻ ആവശ്യപ്പെടുന്ന ‘റെയിൻ റെയിൻ ഗോ എവെ’ എന്ന പാട്ട് മഴയെ കാത്തിരിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിന് [&Read More