29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Rajya Sabha

Automobile

‘രാജ്യസഭയിലേക്ക് ഉമർ ഖാലിദിനെ പരിഗണിക്കണം’; കോൺഗ്രസിനോട് ആവശ്യപ്പെട്ട് രാജസ്ഥാനിലെ മുസ്‌ലിം സംഘടനകൾ

ജയ്‌പൂർ: രാജസ്ഥാനിൽ നിന്ന് ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദിനെ നാമനിർദ്ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകൾ. രാജസ്ഥാൻ മുസ്‌ലിം അലയൻസ് ഉൾപ്പെടെയുള്ള വിവിധ സംഘടനകളാണ് ഈ ആവശ്യവുമായി കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഉമർ ഖാലിദിനെ സ്ഥാനാർത്ഥിയാക്കുന്നത് പൗരാവകാശങ്ങളോടുള്ള പാർട്ടിയുടെ പ്രതിബദ്ധത വ്യക്തമാക്കുമെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന മുസ്‌ലിം സമുദായത്തിന് നിലവിൽ പാർലമെന്റിൽ മതിയായ പ്രാതിനിധ്യമില്ലെന്ന് രാജസ്ഥാൻ മുസ്‌ലീം അലയൻസ് പ്രസിഡന്റ് [&Read More

India

‘ഞങ്ങളെ പ്രണയിച്ചു, മോദിയെ വിവാഹം കഴിച്ചു’- ദേവഗൗഡയെ പരിഹസിച്ച് ഖാർഗെ; ചിരിയടക്കാനാകാതെ പ്രധാനമന്ത്രി,

ന്യൂഡൽഹി: രാഷ്ട്രീയത്തിലെ കടുത്ത വാദപ്രതിവാദങ്ങൾക്കിടയിലും ചിരിയുടെയും സൗഹൃദത്തിന്റെയും അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ച് രാജ്യസഭ. വിരമിക്കുന്ന അംഗങ്ങൾക്കുള്ള വിടവാങ്ങൽ പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ നർമ്മപരാമർശങ്ങളാണ് സഭയെ ഒന്നടങ്കം ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടുകളെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പരിഹാസം. “കഴിഞ്ഞ 54 വർഷമായി എനിക്ക് ദേവഗൗഡയെ അറിയാം. അദ്ദേഹം ഞങ്ങളുമായി പ്രണയത്തിലായിരുന്നു, എന്നാൽ വിവാഹം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന ഖാർഗെയുടെ വാക്കുകൾ കേട്ട് പ്രധാനമന്ത്രി മോദി [&Read More

‘ഗാമ ഇന്ത്യയിലെത്താൻ 11 മാസമെടുത്തു, മോദിക്ക് മണിപ്പൂരിലെത്താൻ രണ്ട് വർഷം’; രാജ്യസഭയിൽ ആഞ്ഞടിച്ച്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 15Read More