ബോളിവുഡ് സുപ്പർതാരം ദീപിക പദുക്കോൺ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദീപിക പദുക്കോൺ വീണ്ടും ഗർഭിണിയായിരിക്കുന്നു എന്ന വിവരം പങ്കുവെച്ചത്. പോസിറ്റീവ് വന്ന പ്രെഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന മകൾ ദുവയുടെ ചിത്രമാണ് ദീപികയും രണ്‍വീര്‍ സിംഗും പങ്കുവെച്ചത്. ചിത്രത്തിനൊപ്പം ക്യാപ്ഷനൊന്നും നൽകിയിട്ടില്ല, പകരം രണ്ട് ഇമോജികളാണ് നൽകിയിരിക്കുന്നത്. സിനിമാരംഗത്തും പുറത്തുമുള്ള നിരവധി പേരാണ് ദീപികയ്ക്കും രൺവീറിനും ആശംസകളുമായി എത്തിയിരിക്കുന്നത്. സന്തോഷവും ആരോഗ്യവും ആശംസിച്ചും കുഞ്ഞുങ്ങൾക്ക് നന്മ നേർന്നുമുള്ള കമന്റുകൾ നിറയുന്നുണ്ട്. 2024 സെപ്റ്റംബറിലാണ് [&Read More
Tags :Ranveer Singh
‘ധുരന്ധർ പ്രൊപ്പഗണ്ട ചിത്രമല്ല, സിനിമ കണ്ട ലക്ഷക്കണക്കിനാളുകൾ വിഡ്ഢികളാണോ?’; ആദിത്യ ധറിനെ പിന്തുണച്ച്
മുംബൈ: ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ആദിത്യ ധർ ചിത്രം ‘ധുരന്ധർ: ദ റിവഞ്ച്’ പ്രൊപ്പഗണ്ട സിനിമയാണെന്ന ആരോപണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ. തന്റെ ശിഷ്യൻ കൂടിയായ ആദിത്യ ധറിനെ പ്രശംസിച്ച പ്രിയദർശൻ, സിനിമയുടെ വൻ വിജയമാണ് വിമർശകർക്കുള്ള മറുപടിയെന്നും വ്യക്തമാക്കി. സിദ്ധാർഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സിനിമയെ പ്രൊപ്പഗണ്ട എന്ന് മുദ്രകുത്തുന്നതിനെ പ്രിയദർശൻ ശക്തമായി എതിർത്തു. “സത്യം ജനങ്ങൾക്ക് മുന്നിലെത്തിക്കുക മാത്രമാണ് ഈ ചിത്രം ചെയ്യുന്നത്. ഭൂരിഭാഗം ജനങ്ങളും ഒരു [&Read More
‘നോട്ട് നിരോധനക്കാലത്ത് എത്രപേർ ക്യൂവിൽനിന്ന് മരിച്ചെന്ന് എല്ലാവർക്കും അറിയാം; ഇത് വിദ്വേഷ പ്രൊപഗണ്ടാ
ചെന്നൈ: സമീപകാലത്ത് ഇന്ത്യൻ സിനിമയിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രചാരണ സിനിമകൾക്കെതിരെയും ചരിത്രത്തെ വളച്ചൊടിക്കുന്നതിനെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രമുഖ തമിഴ് സംവിധായകൻ വെട്രിമാരൻ. പേരെടുത്തു പറഞ്ഞില്ലെങ്കിലും, ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്ന രൺവീർ സിങ്് ചിത്രം ‘ധുരന്ധർ 2’വിനെ ലക്ഷ്യം വെച്ചാണ് വെട്രിമാരന്റെ വിമർശനം. നോട്ട് നിരോധനക്കാലത്ത് എത്രപേർ ക്യൂവിൽനിന്ന് മരിച്ചെന്ന് എല്ലാവർക്കും അറിയാം.എന്നാൽ, ഇന്ന് പ്രൊപഗണ്ടാ സിനിമകളിലൂടെ ആ ഓർമകളെ മറയ്ക്കാൻ ശ്രമം നടക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘നീലിര’ [&Read More
മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ‘ധുരന്ധർ: ദി റിവഞ്ച്’ ആഗോള ബോക്‌സ് ഓഫീസിൽ 1,100 കോടി രൂപ കടന്ന് കുതിക്കുന്നു. ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നാലെ, സിനിമയുടെ വരുമാനത്തിൽ നിന്നും ഒരു വിഹിതം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനിലെ ലിയാരിയിലുള്ള ജനങ്ങൾ. ലിയാരിയിലെ അധോലോക സംഘങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായതിനാലാണ് പ്രദേശവാസികൾ ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയത്. ലിയാരിയിലെ റോഡുകളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസനത്തിനായി ആദിത്യ ധർ 500 കോടി രൂപ [&Read More
മുംബൈ: വൻപ്രതീക്ഷയോടെ എത്തുന്ന രൺവീർ സിങ് ചിത്രം ‘ധുരന്ധർ 2: ദി റിവഞ്ച്’ തിയേറ്ററുകളിലെത്തുന്നതിന് തൊട്ടുമുമ്പ് സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾ. ചിത്രത്തിലെ അക്രമാസക്തമായ ദൃശ്യങ്ങളും സംഭാഷണങ്ങളുമടക്കം 21 മാറ്റങ്ങളാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) നിർദ്ദേശിച്ചിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ക്രൂരമായ കൊലപാതക ദൃശ്യങ്ങൾ, തലവെട്ടുന്ന രംഗങ്ങൾ, സിമന്റ് കട്ടയും ചുറ്റികയും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ എന്നിവയുടെ ദൈർഘ്യം കുറയ്ക്കാൻ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ, ചിത്രത്തിലെ [&Read More
നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ കൊടുങ്കാറ്റായി ‘ധുരന്ധർ’; 1,300 കോടി പിന്നിട്ട് കുതിപ്പ്
മുംബൈ: നെറ്റ്ഫ്‌ലിക്‌സ് റിലീസിന് ശേഷവും തിയേറ്ററുകളിൽ വിജയകൊയ്ത്ത് തുടർന്ന് രൺവീർ സിങ്ങിന്റെ ‘ധുരന്ധർ’. ആദിത്യ ധർ സംവിധാനം ചെയ്ത സ്‌പൈ ത്രില്ലർ ആഗോളതലത്തിൽ 1,303 കോടി രൂപയുടെ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയിൽ മാത്രം 1,000 കോടിയിലധികം ഗ്രോസ് കളക്ഷൻ നേടിയ ചിത്രം ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. റിലീസ് ചെയ്ത് 59 ദിവസങ്ങൾ പിന്നിട്ടിട്ടും ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ തേരോട്ടം തുടരുകയാണ്. ഒൻപതാം ആഴ്ചയിലും ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് ചിത്രം നേടുന്നത്. ആഭ്യന്തര [&Read More
ബെംഗളൂരു: തീരദേശ കർണാടകയിലെ പവിത്രമായ ദൈവക്കോലത്തെ പരിഹസിച്ചെന്ന പരാതിയിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ ബെംഗളൂരുവിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഋഷഭ് ഷെട്ടി ചിത്രം ‘കാന്താര’യിലെ ദൈവ രൂപത്തെ അനുകരിക്കുകയും ചാവുണ്ടി ദൈവത്തെ ‘സ്ത്രീ പ്രേതം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് നടപടി. ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ (Read More
‘ധുരന്ധര്‍ വെറും ഫിക്ഷന്‍; ബോളിവുഡ് നിര്‍മാതാക്കള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ ഉന്നാവോ കേസില്‍ സിനിമയെടുക്കൂ’; വെല്ലുവിളിച്ച്
ന്യൂഡല്‍ഹി: രണ്‍വീര്‍ സിങ് നായകനായ പുതിയ ബോളിവുഡ് ചിത്രം ‘ധുരന്ധറി’നെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി. സാങ്കല്‍പിക കഥകള്‍ പറഞ്ഞ് ജനങ്ങളെ വഴിതെറ്റിക്കുന്നതിന് പകരം ഉന്നാവോ പീഡനക്കേസ് പോലുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ ബോളിവുഡിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം വെല്ലുവിളിച്ചു. റിപബ്ലിക് ടിവിയില്‍ ‘വിക്ടിം ഷെയിമിംഗ്’ (ഇരകളെ അപമാനിക്കല്‍) എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം. ഉന്നാവോ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചയായിരുന്നു ഇത്. ധുരന്ധര്‍ എന്ന ചിത്രം വെറും പ്രചാരണലക്ഷ്യം [&Read More
രണ്‍വീര്‍ സിങ് നിയമക്കുരുക്കിലേക്ക്; ‘കാന്താര’ അനുകരണത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി
ബെംഗളൂരു: നടന്‍ ഋഷഭ് ഷെട്ടിയുടെ ‘കാന്താര ചാപ്റ്റര്‍ 1’ സിനിമയിലെ ദൈവ രംഗം അനുകരിച്ചതിന്റെ പേരില്‍ രണ്‍വീര്‍ സിങ്ങിനെതിരെ ബെംഗളൂരുവിലെ ഹൈ ഗ്രൗണ്ട്‌സ് പോലീസ് സ്‌റ്റേഷനില്‍ പരാതി ലഭിച്ചു. രണ്‍വീറിന്റെ പ്രവൃത്തി മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. നവംബര്‍ 28 ന് ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍വെച്ച് ഹിന്ദു ദൈവത്തെക്കുറിച്ച് രണ്‍വീര്‍ അനാദരവുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ പ്രത്യേകിച്ച് തുളു സംസാരിക്കുന്ന സമൂഹത്തിന്റെ വികാരത്തെ മുറിപ്പെടുത്തിയെന്നും പരാതിക്കാരന്‍ ആരോപിച്ചു. 2023 ലെ ഭാരത് [&Read More