10/06/2026
[fontresizer_tawhidurrahmandear_widget]

Tags :Rapido bike taxi meat delivery allegation

India

ഹരിദ്വാറിൽ ഗംഗാതീരത്ത് മാംസാഹാരം വിതരണം ചെയ്തെന്ന് ആരോപണം; ഫുഡ് ഡെലിവറി കമ്പനിയാണെന്ന് കരുതി

യാത്രക്കാർക്ക് ബൈക്ക് ടാക്സി സേവനം മാത്രം നൽകുന്ന പ്രമുഖ ഗതാഗത ആപ്പായ റാപ്പിഡോ ഹരിദ്വാറിലെ പുണ്യസ്ഥലങ്ങളിൽ മാംസാഹാരം വിതരണം ചെയ്യുന്നുണ്ടെന്ന വിചിത്രമായ ആരോപണവുമായി സന്യാസിമാരും ഹൈന്ദവ സംഘടനകളും രംഗത്ത്Read More