വഡോദര: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെ മുന്നില്‍ കുഴഞ്ഞുവീണ് സുരക്ഷാ ഉദ്യോഗസ്ഥന്‍. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. എന്നാല്‍, തൊട്ടുമുന്നില്‍ ഉദ്യോഗസ്ഥന്‍ വീണുകിടന്നിട്ടും കേന്ദ്ര മന്ത്രി കൂടിയായ നഡ്ഡ തിരിഞ്ഞുനോക്കാതെ പ്രസംഗം തുടരുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമമായ ‘ദേശ് ഗുജറാത്ത്’ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ വഡോദരയില്‍ നടന്ന പരിപാടിയിലാണ് സംഭവം. കേന്ദ്ര റെയില്‍വേ മന്ത്രി രവ്‌നീത് സിങ് ബിട്ടുവിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണു സ്‌റ്റേജിനു തൊട്ടുമുന്നില്‍ ബോധരഹിതനായി വീണത്. നഡ്ഡ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉദ്യോഗസ്ഥന്‍ [&Read More