സന്‍ആ: ചെങ്കടൽ തീരത്തെ അതീവ തന്ത്രപ്രധാന തുറമുഖ നഗരമായ അൽമഖയുടെ പൂർണ നിയന്ത്രണം പിടിച്ചെടുത്ത് യമനിലെ ഹൂത്തി സായുധ സേന(Read More
Tags :Red Sea
സൊമാലിലാൻഡിൽ ഇസ്രയേൽ കമാൻഡോകളെ വിന്യസിച്ചതായി റിപ്പോർട്ട്; ആഫ്രിക്കയിൽ താവളമുറപ്പിക്കാൻ ഐ.ഡി.എഫ്
തെൽ അവീവ്: പശ്ചിമേഷ്യൻ യുദ്ധത്തിന് തൊട്ടുപിന്നാലെ ആഫ്രിക്കൻ തീരങ്ങളിലും ചെങ്കടൽ മേഖലയിലും തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക സ്വാധീനം ഉറപ്പിക്കാൻ ഇസ്രയേൽ. അന്താരാഷ്ട്ര തലത്തിൽ ഏതാനും രാജ്യങ്ങളുടെ മാത്രം അംഗീകാരമുള്ള ആഫ്രിക്കൻ ഹോണിൽ സ്ഥിതി ചെയ്യുന്ന സ്വയം ഭരണ പ്രദേശമായ സൊമാലിലാൻഡ് റിപബ്ലിക്കിൽ ഇസ്രയേൽ തങ്ങളുടെ സൈനികരെ ഔദ്യോഗികമായി വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതീവ രഹസ്യമായാണ് ഈ സൈനിക വിന്യാസം നടന്നതെന്നാണു പുറത്തുവരുന്ന വിവരം. സൊമാലിലാൻഡിനെ ഒരു സ്വതന്ത്ര രാജ്യമായി ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് [&Read More
ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് പൂർണ വിലക്ക്; ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതികൾ
സൻആ: ചെങ്കടലിലൂടെയുള്ള ഇസ്രായേലിൻ്റെ കപ്പൽ ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് യമനിലെ ഇറാൻ അനുകൂല സായുധ വിഭാഗമായ ഹൂതികൾ പ്രഖ്യാപിച്ചു. ഇസ്രായേലുമായി ബന്ധമുള്ള മുഴുവൻ കപ്പലുകളും ചെങ്കടലിൽ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. ഇസ്രായേലും ഇറാനും പരസ്‌പരം മിസൈലാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഹൂതികളുടെ സൈനിക വക്താവ് യഹിയ അൽ സരി നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഈ നിർണായക പ്രഖ്യാപനമുണ്ടായത്. ഇസ്രായേലിന് നേരെ തങ്ങൾ വീണ്ടും സൈനിക ആക്രമണം നടത്തിയതായും ഹൂതികൾ പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. ഇസ്രായേലിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് [&Read More
ചെങ്കടലിലെ ചരക്കുകപ്പലുകൾക്ക് നേരെ യമനിലെ ഹൂതി വിമതർ ആക്രമണം ശക്തമാക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ വീണ്ടും തളർത്തുമെന്ന് റിപ്പോർട്ട്.Read More
മിസൈലുകളും ഡ്രോണുകളും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ച് ഹൂത്തികൾ; ഇറാനെ ആക്രമിച്ചാൽ യുഎസ്-ഇസ്രയേൽ കപ്പലുകൾ
സൻആ: അമേരിക്ക ഇറാനെതിരെ സൈനിക നടപടിക്ക് മുതിർന്നാൽ ഇസ്രയേലിനും അമേരിക്കൻ കപ്പലുകൾക്കും എതിരെ ശക്തമായ ആക്രമണം അഴിച്ചുവിടാൻ യമനിലെ ഹൂത്തികൾ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇസ്രയേലി മാധ്യമമായ ‘കാൻ ന്യൂസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേലിനെതിരെ തിരിച്ചടിക്കാൻ ഹൂത്തികൾ സജ്ജമാണെന്ന വിലയിരുത്തലിലാണ് ഇസ്രയേൽ സുരക്ഷാ സേന. ഇറാനെതിരായ ആക്രമണമുണ്ടായാൽ പ്രതികരിക്കാനായി ഹൂത്തികൾ മിസൈലുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ തന്ത്രപ്രധാനമായ ഇടങ്ങളിലേക്ക് നീക്കിത്തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഹൂത്തികൾക്കെതിരെ പോരാടുന്ന യമനിലെ മറ്റൊരു വിഭാഗം, ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ കപ്പലുകൾക്ക് [&Read More
തെല്‍ അവീവ്: ആഫ്രിക്കന്‍ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്തിക്കുറിച്ചുക്കൊണ്ട്, സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഇസ്രയേല്‍. വ്യാഴാഴ്ചയാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയത്. ഇതോടെ സൊമാലിലാന്‍ഡിനെ ഒരു പരമാധികാര രാഷ്ട്രമായി അംഗീകരിക്കുന്ന ലോകത്തെ ആദ്യത്തെ രാജ്യമായി ഇസ്രയേല്‍ മാറി. 1991ല്‍ സൊമാലിയയില്‍നിന്ന് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച പ്രദേശമാണ് സൊമാലിലാന്‍ഡ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സ്വന്തമായി സര്‍ക്കാര്‍, കറന്‍സി, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുണ്ടെങ്കിലും ഐക്യരാഷ്ട്രസഭയോ മറ്റ് ലോകരാജ്യങ്ങളോ സൊമാലിലാന്‍ഡിനെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല. സൊമാലിയ തങ്ങളുടെ പ്രദേശത്തിന്റെ [&Read More