India
‘772 വോട്ടർമാരുള്ള ബൂത്തിൽ ബിജെപിക്ക് 909 വോട്ട്’; റജിനഗറിലെ വോട്ടുകൊള്ള തുറന്നുകാട്ടി അഭിഷേക്
കൊൽക്കത്ത: വോട്ടുകൊള്ള ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് പൂർത്തിയായ റജിനഗറിൽ വൻതോതിൽ വോട്ടുകൊള്ള നടന്നുവെന്ന ഗുരുതര ആരോപണവുമായാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി രംഗത്തെത്തിയത്. റജിനഗറിലെ 109Read More