‘സിസിടിവികൾ നശിപ്പിച്ചു, ഇന്റർനെറ്റ് വിച്ഛേദിച്ചു, മെട്രോ സ്‌റ്റേഷൻ കവാടങ്ങൾ അടച്ചുപൂട്ടി’; സിജെപി പാർലമെന്റ്
പാർലമെന്റ് മൺസൂൺ സമ്മേളനത്തിൽ സിജെപി നടത്തിയ മാർച്ചിന് മുന്നോടിയായി പ്രതിഷേധകരെയും വാർത്തകളെയും നിയന്ത്രിക്കാൻ അധികൃതർ നടത്തിയ മുന്നൊരുക്കങ്ങളുടെ റിപ്പോർട്ട് പുറത്ത്.Read More