`13 കോടി വോട്ടുകൾ നിയമവിരുദ്ധമായി വെട്ടിമാറ്റി, ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ കേസ് എടുക്കണം’;
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെയും നടപടികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ബി.ജെ.പി മുൻ നേതാവുമായ ആർ.കെ. സിങ്. രാജ്യവ്യാപകമായി എസ്.ഐ.ആർ നടപ്പാക്കിയത് പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുന്നതിന് പകരം അദ്ദേഹത്തിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും സിങ് ആവശ്യപ്പെട്ടു. ‘ഇന്ത്യക്കാർക്കുള്ള തുറന്ന കത്ത്’ എന്ന തലക്കെട്ടിൽ എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് എസ്.ഐ.ആർ പ്രക്രിയയിലെയും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിലെയും നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം ആഞ്ഞടിച്ചത്. ജനപ്രാതിനിധ്യ [&Read More