01/04/2026
[fontresizer_tawhidurrahmandear_widget]

Tags :road safety

Kerala

കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു; നാല് മലയാളികൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നാല് മലയാളികൾ മരിച്ചു. മൈസൂരുRead More

Kerala

ഗതാഗത നിയമലംഘനം: പിഴ പകുതിയടച്ചാൽ മതി, 11 ലക്ഷം കേസുകളിൽ ഇളവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനത്തിന് പിഴയടയ്ക്കാൻ ബാക്കിയുള്ളവർക്ക് ആശ്വാസമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനം. വിവിധ ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട 11 ലക്ഷത്തോളം കേസുകളിൽ പിഴത്തുക പകുതിയായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. പിഴത്തുക ഭീമമായതോടെ പലരും അത് അടയ്ക്കാൻ മടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ട്രാൻസ്പോർട്ട് കമ്മിഷണർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. യഥാസമയം പിഴ അടയ്ക്കാത്തതിനെത്തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും കോടതികളിലേക്ക് കൈമാറിയ [&Read More

Kerala

ചുറ്റും എൽഇഡി ലൈറ്റുകൾ, നാല് ഹോണുകൾ; ‘ഡിജെ ആംബുലൻസിനെ’ കുരുക്കി എംവിഡി, 11,000

പന്തളം: ആംബുലൻസുകളിൽ രൂപമാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ടൂറിസ്റ്റ് ബസുകളെ വെല്ലുന്ന രീതിയിൽ നിയമവിരുദ്ധമായി വർണ്ണവിളക്കുകളും ഹോണുകളും ഘടിപ്പിച്ച ആംബുലൻസിനെ പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. വാഹന ഉടമയ്ക്ക് 11,000 രൂപ പിഴ ചുമത്തി. എം.സി റോഡിൽ കുളനട മാന്തുക ഭാഗത്തുവെച്ചാണ് സംഭവം. വൈകുന്നേരം അഞ്ചുമണിയോടെ റോഡിനെ പ്രകാശപൂരിതമാക്കി തിരുവല്ല ഭാഗത്തേക്ക് പാഞ്ഞുപോയ ആംബുലൻസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിൽ, രാത്രി 7.30Read More

Main story

‘വ്‌ളോഗിങ് വേണ്ട; ടൂറിസ്റ്റ് ബസുകളില്‍ ലേസര്‍ ലൈറ്റും മോഡിഫിക്കേഷനും കൂടുന്നു’-കര്‍ശന നടപടി ആവശ്യപ്പെട്ട്

കൊച്ചി: സംസ്ഥാനത്ത് റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന വാഹനത്തിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പരിഷ്‌കരണങ്ങളും നിയന്ത്രിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ഡ്രൈവര്‍ കാബിനില്‍ വ്‌ലോഗിംഗ് നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുന്നതായും അതു നിര്‍ബന്ധമായും നിരോധിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍, ഡ്രൈവര്‍ വീഡിയോ പകര്‍ത്തുന്നതിനിടെ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന അപകടങ്ങളുടെ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോടതി കടുത്ത പ്രതികരണമാണ് രേഖപ്പെടുത്തിയത്. ഹൈക്കോടതി ബെഞ്ചായ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് സുരലീ കൃഷ്ണ എസ്.യും, ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെ നിരവധി [&Read More