ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള കർണാടക സർക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ബിജെപി എംഎൽഎ അറസ്റ്റിൽ. സർക്കാർ തീരുമാനത്തിനെതിരെ കാവി ഷാൾ വിതരണം ചെയ്ത് പ്രതിഷേധിച്ച ബസനഗൗഡ പാട്ടീൽ യത്‌നാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിജയപുരയിലെ ദർബാർ കോളേജിന് സമീപത്താണ് നാടകീയ രംഗങ്ങൾക്കൊടുവിൽ എംഎൽഎയെയും ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള മുൻ ഉത്തരവ് പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിലൂടെ സ്‌കൂളുകളിലും കോളേജുകളിലും [&Read More
Tags :Saffron Shawl
India
‘പുതിയ ശീലങ്ങളൊന്നും വേണ്ട’; കർണാടകയിൽ ക്ലാസ് മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന്മുഖ്യമന്ത്രി സിദ്ധരാമയ്യ
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന ഹിജാബ് വിലക്ക് നീക്കിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ ക്ലാസ്മുറികളിൽ കാവി ഷാളുകൾ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ.Read More