19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Samagra Shiksha Kerala

Kerala

‘പിഎം ശ്രീ പദ്ധതി തൽക്കാലം നടപ്പാക്കില്ല’; തുടർനടപടികൾ നിർത്തിവെക്കാൻ സംസ്ഥാന തീരുമാനം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് തൽക്കാലം പിന്നോട്ട് പോകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. പദ്ധതിക്കെതിരെ യുഡിഎഫ് ഘടകകക്ഷിയായ മുസ്‌ലിം ലീഗിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് തുടർനടപടികൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തമ്മിൽ പ്രാഥമിക ചർച്ചകൾ നടത്തി. ഇതോടെ പദ്ധതി വിലയിരുത്തുന്നതിനായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി യോഗം ചേരുന്നത് ഉൾപ്പെടെയുള്ള നടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കേന്ദ്രവുമായി ഒപ്പുവെച്ച ധാരണയുടെ [&Read More