03/08/2026
[fontresizer_tawhidurrahmandear_widget]

Tags :Sant Tukaram Nagar Police

India

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

പൂനെ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൂനെയിൽ മൂന്നംഗ മലയാളി കുടുംബം ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി വിനോദ് പി. എസ് (47), ഭാര്യ സിൽജ പിള്ള (44), മകൾ പൂർണിമ (20) എന്നിവരാണ് മരിച്ചത്. പൂനെ പ്രിംപ്രിയിലെ മോർവാഡിയിലുള്ള ‘കരിഷ്‌മ ഗ്ലോറി സൊസൈറ്റി’യിലെ വാടക ഫ്ലാറ്റിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഫ്ലാറ്റിനുള്ളിൽ കരി കത്തിച്ച് വിഷവാതകം ശ്വസിച്ചും വിഷം ഉള്ളിൽ ചെന്നുമാണ് മൂവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ശബ്ദം കേട്ടെത്തിയ അയൽവാസികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പ്രിംപ്രിയിലെ [&Read More