22/07/2026
[fontresizer_tawhidurrahmandear_widget]

Tags :Sardar Aman Khan

World

‘ഭക്ഷണവും മരുന്നുമില്ല, ഇന്ത്യ സഹായിക്കണം’; അഭ്യര്‍ഥനയുമായി പാക് അധീന കശ്മീരിലെ നേതാവ്

ഇസ്‌ലാമാബാദ്: പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും സാമ്പത്തിക ഉപരോധവും രൂക്ഷമായതോടെ, മാനുഷിക പരിഗണന നല്‍കി ഇന്ത്യ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് പാക് അധീന കശ്മീരിലെ പ്രാദേശിക നേതാവ് രംഗത്ത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് സര്‍ദാര്‍ അമന്‍ ഖാനാണ് ഈ ആവശ്യമുന്നയിച്ചത്. റാവലക്കോട്ടിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ നടന്ന പ്രതിഷേധ റാലിയില്‍ അദ്ദേഹം സംസാരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മേഖലയില്‍ ഭക്ഷണസാധനങ്ങള്‍ക്കും മരുന്നുകള്‍ക്കും വലിയ ക്ഷാമമാണെന്ന് സര്‍ദാര്‍ അമന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. നിയന്ത്രണ രേഖ വഴിയുള്ള ഗതാഗതത്തിനായി ഇന്ത്യ [&Read More