റിയാദ്: ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ‘ഗ്ലോബല്‍ പാസ്പോര്‍ട്ട് സേവാ പതിപ്പ് 2.0′(Read More
Tags :Saudi Arabia
‘ഫലസ്തീന്‍ രാഷ്ട്രമാണ് നിങ്ങളുടെ ആവശ്യമെങ്കില്‍, പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’; സൗദിക്കെതിരെ അധിക്ഷേപവുമായി
തെല്‍ അവീവ്: സൗദി അറേബ്യയ്‌ക്കെതിരെ അധിക്ഷേപവുമായി ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച്. ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കുന്നതിന് പകരമായി ഫലസ്തീന്‍ രാജ്യം വേണമെന്നാണ് ആവശ്യമെങ്കില്‍, ‘പോയി മരുഭൂമിയില്‍ ഒട്ടകത്തെ മേച്ചുനടന്നോളൂ’ എന്നാണ് പറയാനുള്ളതെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം. ജറുസലേമില്‍ നടന്ന ഒരു സമ്മേളനത്തിലാണ് സ്‌മോട്രിച്ച് വിവാദ പരാമര്‍ശം നടത്തിയത്. ‘ഇസ്രയേലുമായി ബന്ധം സാധാരണവല്‍ക്കരിക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെടുന്നത് ഫലസ്തീന്‍ രാഷ്ട്രമാണെങ്കില്‍, കൂട്ടുകാരേ, ഒന്നും പറയാനില്ല. സൗദി മരുഭൂമിയിലെ മണലില്‍ ഒട്ടകങ്ങളെയും മേച്ചുനടന്നോളൂ’Read More