കൊച്ചി: നഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടൽ കേന്ദ്രീകരിച്ച് നടന്ന വൻ ലഹരി മരുന്ന് വേട്ടയിൽ യുവതികൾ ഉൾപ്പെടെ എട്ടുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ദന്തഡോക്ടർ, അഭിഭാഷകൻ, ഇവന്റ് മാനേജ്‌മെന്റ് ഉടമ എന്നിവരും ഉൾപ്പെടുന്നു. രഹസ്യവിവരത്തെത്തുടർന്ന് കടവന്ത്ര പൊലീസും ഡാൻസാഫ് (Read More
Tags :Say No To Drugs
കോതമംഗലം: നഗരത്തിൽ എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷങ്ങൾ വിലവരുന്ന രാസലഹരിയുമായി യുവതിയടക്കം രണ്ടുപേർ പിടിയിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37.229 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം ലോഡ്ജ് മുറിയിൽ നിന്ന് പിടികൂടിയത്. ഏകദേശം രണ്ടു ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കോളേജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് ലഹരി വിൽപ്പന നടത്തുന്ന സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പ്രതികൾ ദിവസങ്ങളായി [&Read More
കോഴിക്കോട്: നഗരത്തിലെ ലഹരിമരുന്ന് വിതരണ ശൃംഖലയിലെ പ്രധാനികളായ ദമ്പതികളെ സിറ്റി ഡാൻസാഫ് സംഘവും മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി.സി. നിർഫാന എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 200 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ‘കുമാരി’ എന്ന് വിളിക്കപ്പെടുന്ന അരുണിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. ലഹരി ഇടപാടുകാർക്കിടയിൽ ‘ഡോൺ’ എന്നറിയപ്പെടുന്ന ഇർഫാൻ, അതീവ ജാഗ്രതയോടെയാണ് വിൽപന നടത്തിയിരുന്നത്. പോലീസിനെ വെട്ടിക്കാൻ രാത്രികാലങ്ങളിൽ മാത്രം [&Read More