29/07/2026
[fontresizer_tawhidurrahmandear_widget]

Tags :SDPI support

Kerala

വോട്ട്ഷെയർ കുറഞ്ഞു, 11 ഇടത്ത് നോട്ടയ്ക്കും പിന്നിൽ; എസ്ഡിപിഐക്ക് വൻ തിരിച്ചടി

മൊത്തം പോൾ ചെയ്തതിന്റെ 0.57% വരുമിത്. എന്നാൽ, എസ്ഡിപിഐയുടെ 36 സ്ഥാനാർത്ഥികൾക്കും കൂടി നേടാനായത് വെറും 58,172 വോട്ടുകൾ മാത്രമാണ്. മാത്രമല്ല, 11 മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾ നോട്ടയ്ക്കും പിറകിലായി.Read More

Main story

‘ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ല’; എസ്ഡിപിഐ പിന്തുണയിൽ നിലപാട് വ്യക്തമാക്കി വി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് വെക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും നേമത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി ശിവൻകുട്ടി. ഒരു വിഭാഗത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും, ഇടതുപക്ഷ നിലപാടിനെ അനുകൂലിക്കുന്ന ആർക്കും വോട്ട് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. എസ്ഡിപിഐ ആയാലും ജമാഅത്തെ ഇസ്‌ലാമി ആയാലും വോട്ട് സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്നും, എല്ലാവരോടും വോട്ട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് സംബന്ധിച്ച [&Read More