മൊത്തം പോൾ ചെയ്തതിന്റെ 0.57% വരുമിത്. എന്നാൽ, എസ്ഡിപിഐയുടെ 36 സ്ഥാനാർത്ഥികൾക്കും കൂടി നേടാനായത് വെറും 58,172 വോട്ടുകൾ മാത്രമാണ്. മാത്രമല്ല, 11 മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾ നോട്ടയ്ക്കും പിറകിലായി.Read More
Tags :SDPI
പാലക്കാട്: എസ്‌ഡിപിഐ പ്രവർത്തകരിൽ മാറ്റമുണ്ടാക്കി അവരെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനാണ് വോട്ട് അഭ്യർത്ഥിക്കുന്നതെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. ഇത്തരം സംഘടനകളിൽ പ്രവർത്തിക്കുന്നവരെല്ലാം രാഷ്ട്രവിരുദ്ധരോ ഭരണഘടനയ്ക്ക് എതിരായവരോ ആണെന്ന ചാപ്പകുത്തൽ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ ആശയങ്ങൾ തലയ്ക്കുപിടിച്ചവരെ തിരുത്തി മതനിരപേക്ഷമായി ചിന്തിപ്പിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്ന് എ.കെ ബാലൻ പറഞ്ഞു. അതിനുള്ള വേദിയായി തെരഞ്ഞെടുപ്പിനെ കാണണം. എന്നാൽ എസ്‌ഡിപിഐ എന്ന സംഘടനയുമായോ അതിന്റെ നേതാക്കളുമായോ യാതൊരു വിധത്തിലുള്ള ചർച്ചയോ ധാരണയോ നിലവിലില്ലെന്നും [&Read More
‘വെൽഫയർ പാർട്ടിയുടെ പേരിൽ എത്ര ബഹളമുണ്ടാക്കി; എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക്
കൊച്ചി: തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് പരസ്യമായി പറയാൻ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വെൽഫെയർ പാർട്ടിയുടെ പിന്തുണയുടെ പേരിൽ യുഡിഎഫിനെതിരെ വലിയ തോതിൽ ആരോപണമുന്നയിച്ച മുഖ്യമന്ത്രി, ഇപ്പോൾ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് ചോദിക്കുമ്പോൾ ക്ഷുഭിതനാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാല് പതിറ്റാണ്ടോളം എൽഡിഎഫിനൊപ്പമായിരുന്ന വെൽഫെയർ പാർട്ടിയുടെ മാതൃസംഘടനയെ, അവർ യുഡിഎഫിനെ പിന്തുണച്ചപ്പോൾ മാത്രം വർഗീയവാദികളാക്കി ചിത്രീകരിക്കുന്നത് ഇരട്ടത്താപ്പാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് എസ്ഡിപിഐ പിന്തുണ വാഗ്ദാനം ചെയ്തപ്പോൾ അത് വേണ്ടെന്ന് ഉറപ്പിച്ചുപറഞ്ഞ [&Read More
‘പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു, ഇപ്പോൾ അത് മാറി’:
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തി പ്രകടിപ്പിച്ച് എസ്ഡിപിഐ രംഗത്ത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിഭാഗങ്ങൾക്കിടയിൽ പ്രകടമായിരുന്ന ഭരണവിരുദ്ധ വികാരം ഇപ്പോൾ മാറിയതായി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് വ്യക്തമാക്കി. ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ മുസ്‌ലിം ഏകീകരണം ഉണ്ടായിരുന്നു. എന്നാൽ ഇത് തിരിച്ചറിഞ്ഞ സർക്കാർ പിന്നീട് തങ്ങളുടെ നയങ്ങളിലും വിവിധ സംഘടനകളോടുള്ള സമീപനങ്ങളിലും വരുത്തിയ മാറ്റം [&Read More
‘എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?’; എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും ഇല്ലാതാക്കാൻ ശ്രമിച്ചതുകൊണ്ടാണ് എൻഡിഎയിൽ
കൊച്ചി: എസ്ഡിപിഐ, വെൽഫെയർ പാർട്ടി, പിഡിപി തുടങ്ങിയ പാർട്ടികൾ ചേർന്ന് തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച സാഹചര്യത്തിലാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എൻഡിഎയ്‌ക്കൊപ്പം ചേരാൻ തീരുമാനിച്ചതെന്ന് സാബു എം ജേക്കബ് പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക തലമുറയ്ക്കും നാടിനും ആവശ്യമായ മാറ്റമാണ് ഇതിലൂടെ പാർട്ടി സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വികസനത്തിന് പുത്തൻ കുതിപ്പേകാനാണ് എൻഡിഎയുമായുള്ള സഖ്യമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ ഭാഗമായതോടെ ലക്ഷക്കണക്കിന് വിദേശനിക്ഷേപം ഒഴുകുന്ന ആന്ധ്രാപ്രദേശിന്റെ മാതൃക അദ്ദേഹം ചൂണ്ടിക്കാട്ടി. [&Read More
പത്തനംതിട്ട: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ പിന്തുണയോടെ വിജയിച്ച യു.ഡി.എഫ് പ്രസിഡന്റ് രാജിവച്ചു. യു.ഡി.എഫ് അംഗം കെ.വി ശ്രീദേവിയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ രാജി സമര്‍പ്പിച്ചത്. വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിച്ച് ഭരിക്കേണ്ടതില്ലെന്ന യു.ഡി.എഫ് നയത്തിന്റെ ഭാഗമായാണ് രാജി. യു.ഡി.എഫിനും ബി.ജെ.പിക്കും അഞ്ച് വീതം അംഗങ്ങളുള്ള പഞ്ചായത്തില്‍ എസ്.ഡി.പി.ഐയുടെ നിലപാട് നിര്‍ണായകമായിരുന്നു. മൂന്ന് അംഗങ്ങളുള്ള എസ്.ഡി.പി.ഐ വോട്ടെടുപ്പില്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എല്‍.ഡി.എഫിന് പഞ്ചായത്തില്‍ ഒരു അംഗമാണുള്ളത്. എസ്.ഡി.പി.ഐയുടെ വോട്ട് സ്വീകരിച്ച് വിജയിച്ച [&Read More
‘ഞങ്ങള്‍ക്കുണ്ടൊരു പരിപാടി, മയ്യത്താക്ക്ണ പരിപാടി’; കോഴിക്കോട് വടകരയില്‍ മുസ്‌ലിം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യവുമായി
കോഴിക്കോട്: വടകരയിൽ മുസ്‍ലിം ലീഗിനെതിരെ പരസ്യമായി കൊലവിളി മുദ്രാവാക്യം മുഴക്കി എസ്‍ഡിപിഐ (Read More