27/03/2026
[fontresizer_tawhidurrahmandear_widget]

Tags :Seat Sharing

India

ആഗ്രഹിച്ച സീറ്റ് ലഭിച്ചില്ല; ബിജെപി നേതാവ് അണ്ണാമലൈ മത്സരിക്കില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംസ്ഥാന മുൻ അധ്യക്ഷൻ കെ അണ്ണാമലൈ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പാർട്ടി നേതൃത്വത്തിന് കത്തയച്ചു. വിജയസാധ്യതയുള്ള മണ്ഡലങ്ങൾ സഖ്യകക്ഷിയായ അണ്ണാഡിഎംകെയ്ക്ക് വിട്ടുനൽകിയതിൽ പ്രതിഷേധിച്ചാണ് നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും അദ്ദേഹം വിട്ടുനിന്നേക്കുമെന്നും സൂചനയുണ്ട്. അണ്ണാമലൈ മത്സരിക്കാൻ ആഗ്രഹിച്ചിരുന്ന ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി എന്നീ സീറ്റുകൾ ഇത്തവണ അണ്ണാഡിഎംകെയാണ് ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ, ചെന്നൈയിലെ 16 മണ്ഡലങ്ങളിൽ വെറും ഒരു സീറ്റ് മാത്രമാണ് [&Read More